സെവന്‍ത് ഡേ
ശ്യാംധര്‍ സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് 7 ഡേ. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. മധ്യ വയസ്ക്കനായ ഒരു ഐ പി എസ് ഓഫീസറിന്റെ വേഷമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ ചെയ്യുന്നത്. ജനനി അയ്യര്‍, വിനയ് ഫോർട്ട്, അനു മോഹൻ, പ്രവീണ്‍ പ്രേം തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 2014 ഏപ്രിൽ 12-ന് ചിത്രം റിലീസ് ചെയ്തു.
സെവന്‍ത് ഡേ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സെവന്‍ത് ഡേ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications