സെവന്‍ത് ഡേ കഥ
ശ്യാംധര്‍ സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് 7 ഡേ. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകൻ. മധ്യ വയസ്ക്കനായ ഒരു ഐ പി എസ് ഓഫീസറിന്റെ വേഷമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ ചെയ്യുന്നത്. ജനനി അയ്യര്‍, വിനയ് ഫോർട്ട്, അനു മോഹൻ, പ്രവീണ്‍ പ്രേം തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. 2014 ഏപ്രിൽ 12-ന് ചിത്രം റിലീസ് ചെയ്തു.
** Note : Hello! Would you like to share the storyline of the movie സെവന്‍ത് ഡേ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications