X
ആടൈ
Black comedy | 19 Jul 2019 |
Malayalam

ആടൈ കഥ

അമല പോളിനെ പ്രധാന കഥാപാത്രമാക്കി രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആടൈ. കാമിനി എന്ന കഥാപാത്രമായാണ് അമല ചിത്രത്തിലെത്തുന്നത്.ആടൈയുടേത് അസാധാരണമായ തിരക്കഥയാണെന്നും, കാമിനി എന്നാണ് കഥാപാത്രത്തിന്റെ പേര് എന്നും സങ്കീര്‍ണമായ കഥാപാത്രമാണ് അത് എന്നും ചിത്രത്തെക്കുറിച്ച് അമലപോള്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകളെക്കുറിച്ച് പറയുന്ന ചിത്രം ഡാര്‍ക്ക് കോമഡിയായിരിക്കും.പ്രതികാരകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അര്‍ദ്ധനഗനയായി അമലപോള്‍ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സംവിധായകന്‍ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.


** Note : കുറിപ്പ്: ആടൈ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+