അതോ അന്ത പറവൈ പോലെ കഥ/ സംഭവവിവരണം

    നവാഗതനായ വിനോദ് കെ.ആര്‍ സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് അതോ അന്ത പറവൈ പോലെ. ഉള്‍ക്കാട്ടിലകപെട്ടുപോയ സ്ത്രീയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.അമല പോള്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആശിഷ് വിദ്യാര്‍ത്ഥി, സമീര്‍ കൊച്ചാര്‍,സുപ്രീം സുന്ദര്‍  എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.അമലയുടെ നായകനായാണ് ചിത്രത്തില്‍ സമീര്‍ എത്തുന്നത്. 
    **Note:Hey! Would you like to share the story of the movie അതോ അന്ത പറവൈ പോലെ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X