അഗ്രജന്‍ കഥ/ സംഭവവിവരണം

    ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അഗ്രജന്‍. മനോജ് കെ ജയന്‍, തിലകന്‍, സുകുമാരി, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജി ദേവരാജനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. രാജന്‍ പി ദേവ്, ജോസ് പ്രകാശ്, കുഞ്ചന്‍, കുതിരവട്ടം പപ്പു, ഷമ്മി തിലകന്‍, എന്‍ എഫ് വര്‍ഗീസ്, ജഗനാഥ് വര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie അഗ്രജന്‍ with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X