അയ്യ കഥ/ സംഭവവിവരണം

    മറാത്തി സംവിധായകന്‍ സച്ചിന്‍ കുന്ദാല്‍ക്കറിന്റെ ആദ്യബോളിവുഡ് ചിത്രമാണ് അയ്യ.അനുരാഗ് കശ്യപ് നിര്‍മിക്കുന്ന ചിത്രത്തില്‍ റാണി മുഖര്‍ജിയുടെ നായകനായാണ് പൃഥ്വിയെത്തുന്നത്.തമിഴ് യുവാവിനെ പ്രണയിക്കുന്ന മറാത്തി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.തമിഴ് ചിത്രകാരന്‍ സൂര്യയുടെ റോളില്‍ പൃഥ്വിയും മീനാക്ഷിയായി റാണിയും എത്തുന്നു.
    **Note:Hey! Would you like to share the story of the movie അയ്യ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X