X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

വിജയ് മുതല്‍ അജിത് കുമാര്‍ വരെ ; 2021ലെ ട്വിറ്ററിലെ താരങ്ങള്‍ ഇവരാണ്

Author: Administrator | Published: Tuesday, December 14, 2021, 07:34 PM [IST]

വിജയ്, പവന്‍ കല്യാണ്‍, മഹേഷ് ബാബു തുടങ്ങി സൗത്ത് ഇന്ത്യൻ സിനിമയില്‍ ​2021-ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട നടന്മാര്‍ ഇവരാണ്.

Share:
cover image
വിജയ് (തമിഴ്)
1

തമിഴ് ചലച്ചിത്രരംഗത്തെ പ്രശസ്ത നടനും ഗായകനുമാണ് വിജയ്. തമിഴ് ചലച്ചിത്രനിര്‍മ്മാതാവായ എസ് എ ചന്ദ്രശേഖറിന്റെയും ശോഭ ചന്ദ്രശേഖരിന്റെയും മകനായി 1976 ജൂണ്‍ 22ന് ചെന്നൈയില്‍ ജനിച്ചു. ചെന്നൈയിലെ ലൊയോള കോളേജിലായിരുന്നു പഠനം. ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിതാവ് എസ് എ ചന്ദ്രശേഖര്‍ നിര്‍മ്മിച്ച നാളൈയ തീര്‍പ്പൂ ... കൂടുതല്‍ കാണാം


പവന്‍ കല്യാണ്‍
2

പ്രശസ്ത തെലുങ്ക് നടനും സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പവന്‍ കല്യാണ്‍. 1996-ൽ പുറത്തിറങ്ങിയ അക്കട അമ്മായി ഇക്കട അബ്ബായി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. 1998-ൽ അദ്ദേഹം അഭിനയിച്ച തോളി പ്രേമം എന്ന ചിത്രത്തിന് ആ വര്‍ഷത്തെ തെലുങ്കിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. തുടര്‍ന്ന് ... കൂടുതല്‍ കാണാം

മഹേഷ് ബാബു
3

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് മഹേഷ് ബാബു. പ്രശസ്ത തെലുങ്ക് നടന്‍ കൃഷ്ണയുടെ മകനാണ്. ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനസ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മഹേഷ് ബാബു ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഏഴുപുന്നതരകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ... കൂടുതല്‍ കാണാം


സൂര്യ ശിവകുമാര്‍(തമിഴ്)
4

തമിഴ് ചലചിത്ര നടനാണ് സൂര്യ. ശരവണ്‍ സൂര്യ ശിവകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ്.തമിഴ് സിനിമ നടിയായ ജോതികയാണ് ഭാര്യ.1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്.നേർക്ക് നേർ എന്ന ചിത്രത്തിൽ നടൻ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു.2001 ലെ ഫ്രണ്ട്സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.2005 ൽ ഗജിനി എന്ന ചിത്രം ... കൂടുതല്‍ കാണാം

ജൂനിയര്‍ എന്‍ടിആര്‍
5

തെലുങ്ക് ചലച്ചിത്ര മേഖലയിലെ സൂപ്പര്‍സ്റ്റാറാണ്‌ എൻ.ടി. രാമറാവു ജൂനിയർ.ടെമ്പര്‍,നന്നകു,പ്രേമതോ,ജനതാ ഗ്യാരേജ്,ജയ് ലവ കുശ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ... കൂടുതല്‍ കാണാം


അല്ലു അർജുൻ
6

പ്രശസ്ത തെലുഗു ചലച്ചിത്രഅഭിനേതാവാണ്  അല്ലു അര്‍ജുന്‍. ചലച്ചിത്രനിര്‍മ്മാതാവായ അല്ലു അരവിന്ദന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി ചെന്നൈയില്‍ ജനനം. മുത്തച്ഛന്‍ അല്ലു രാമലിംഗയ തെലുങ്കിലെ പ്രശ്സസതനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവന്‍ കല്യാണും തെലുങ്കിലെ പ്രശസ്ത അഭിനേതക്കളാണ്. ചെന്നൈയിലെ സെന്റ് പാട്രിക് ... കൂടുതല്‍ കാണാം

രജനീകാന്ത്
7

ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും,  ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും തെരഞ്ഞെടുത്ത ചലച്ചിത്രതാരമാണ് രജനികാന്ത്.യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ്. കര്‍ണ്ണാടകതമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠി ... കൂടുതല്‍ കാണാം


രാം ചരണ്‍ തേജ
8

പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനാണ് രാം ചരണ്‍ തേജ. സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ മകനാണ്‌. വിനയ വിധേയ രാമ, രംഗസ്ഥലം, ധ്രുവ, നായക്, മഗദീര, തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. വ്യവസായ രംഗത്തും കുതിരസവാരികളിലും തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ആന്ധ്രാപ്രദേശിൻറെ നന്തി അവാർഡ് രണ്ട് പ്രാവശ്യവും സൗത്ത് ... കൂടുതല്‍ കാണാം

ധനുഷ്
9

പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് ധനുഷ്. 1983 ജൂലൈ 28ന് ചെന്നൈയില്‍ ജനിച്ചു. 2002ലാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് ക്‌സതൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ ആയിരുന്നു ആദ്യ ചിത്രം. അഭിനയത്തില്‍ താല്‍പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്റെ നിര്‍ബന്ധത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം വന്‍ ... കൂടുതല്‍ കാണാം


അജിത്ത് കുമാർ
10

ഇന്ത്യന്‍ ചലച്ചിത്രനടനാണ് അജിത് കുമാര്‍.1971 മെയ് 1ന് കേരളത്തിലെ പാലക്കാട് എന്ന സ്ഥലത്ത് ജനിച്ചു. വളര്‍ന്നതും പഠിച്ചതും ചെന്നൈയിലായിരുന്നു.1986ല്‍ പഠിത്തം ഇടയ്ക്ക വെച്ച് അവസാനിപ്പിച്ച് പാര്‍ട് ടൈം മെക്കാനിക്കായി ജോലി നോക്കുകയും മുഴുവന്‍ സമയം ബിസിനസ്സില്‍ ഏര്‍പെടുകയും ചെയ്തു. അക്കാലത്ത് പല പരസ്യ സ്ഥാപനങ്ങളുടെയും ... കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+