അമ്മക്കൊരുമ്മ കഥ/ സംഭവവിവരണം

  ശ്രീകുമാരൻ തമ്പി രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമ്മക്കൊരുമ്മ. രതീഷ് നായകനായ ഈ ചിത്രത്തിൽ സറീന വഹാബ് ആണ്‌ നായിക. ജഗതി ശ്രീകുമാർ, ഹരി, രവി, കലാരഞ്ജിനി, ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
  **Note:Hey! Would you like to share the story of the movie അമ്മക്കൊരുമ്മ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X