ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി കഥ
പ്രശസ്ത നടന്‍ ഹരിശ്രി അശോകന്‍ അദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഏന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി.നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്,ധര്‍മജന്‍ ബോള്‍ഗാട്ടി,സുരഭി സന്തോഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മനോജ് കെ ജയന്‍,ടിനി ടോം,സൗബിന്‍ ഷാഹിര്‍,കലാഭവന്‍ ഷാജോണ്‍, കുഞ്ചന്‍, സലിം കുമാര്‍,സുരേഷ് കൃഷ്ണ,അബു സലിം, ബിനു,മമിത ബൈജു,മാല പാര്‍വ്വതി,ശോഭ മോഹന്‍, രേഷ്മ, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്,ഷഹീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവരുടെതാണ് തിരക്കഥ.ഛായാഗ്രഹണം ആല്‍ബി.ബികെ ഹരിനാരായണന്‍, വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍, നാദിര്‍ഷ,അരുണ്‍ രാജ് എന്നിവരാണ് സംഗീതം പകരുന്നത്.
** Note :
Hello! Would you like to share the storyline of the movie ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി or provide updates on the cast and crew with us? Kindly send your contributions to [email protected].