ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആന്റിക്രൈസ്റ്റ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബൈബിളിലെ അന്തി ക്രിസ്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി ലോകാവസ്സാനത്തിന്റെ കഥ പറയുകയാണ് ചിത്രം. ചിത്രത്തിന്റെ പേര് സംബന്ധിച്ച് സിനിമ മേഖലയില്‍ നിന്നും എതിരഭിപ്രായമുണ്ടായിരുന്നു.
.എന്നാല്‍ ചിത്രത്തിന്റെ രചനയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷം ഷൂട്ടിങ്ങിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചിത്രം നിന്നുപോവുകയായിരുന്നു. ആ സിനിമയ്ക്കായി താരങ്ങള്‍ കൊടുത്ത ഡേറ്റിലാണ് ലിജോ ജോസ് ഡബിള്‍ ബാരല്‍ സംവിധാനം ചെയ്തത്.
** Note :
കുറിപ്പ്: ആന്റിക്രൈസ്റ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.