ബാങ്കിള്‍സ് (2013)
Release date
18 Oct 2013
genre
ബാങ്കിള്‍സ് കഥ/ സംഭവവിവരണം
നവാഗതനായ ഡോക്ടന് സുവിദ് വിത്സണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബാങ്കിള്‍സ്. അജ്മല്‍ അമീര്‍, പൂനം കൗര്‍ എന്നിവരാണ് ചിത്രത്തിലെ നായിക-നായകന്മാര്. പ്രണയവും പ്രേതകഥയും ഒന്നിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.തലൈവാസല്‍ വിജയ്, ദിനേശ് പണിക്കര്‍, വിജയ് മേനോന്, നെല്‍സണ്‍,അജീഷ് കോട്ടയം,അര്‍ച്ചന കവി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിറ്റാഡന്‍ സിനിമാസിന്റെ ബാനറില്‍ ദീപ്തി ബിജു ഉണ്ണി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദിലീപ് രാമന് നിര്‍വ്വഹിച്ചിരിക്കുന്നു.
**Note:Hey! Would you like to share the story of the movie ബാങ്കിള്‍സ് with us? Please send it to us ([email protected]).