ഭരതന്‍ ഇഫക്റ്റ്
ബിജു മേനോന്‍,രാജന്‍ പി ദേവ,സുരേഷ് ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഭരതന്‍ ഇഫക്റ്റ്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ അനില്‍ ദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഗീതു മോഹന്‍ദാസ്,ജയകൃഷ്ണന്‍,ജഗതി ശ്രീകുമാര്‍,സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കാവാലം നാരായണപണിക്കരുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുരേഷ് കരിപ്പാല ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ഭരതന്‍ ഇഫക്റ്റ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഭരതന്‍ ഇഫക്റ്റ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications