ബൈസിക്കിള്‍ തീവ്‌സ്
നവാഗതനായ ജിസ് ജോയി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബൈസിക്കിള്‍ തീവ്‌സ്. ആസിഫ് അലി,അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രാഹുല്‍ മാധവ്,സലിം കുമാര്‍,സിദ്ധിഖ്,വിജയരാഘവന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. അഞ്ചു സൈക്കിള്‍ മോഷ്ടാക്കളുടെരസകരമായ ജീവിതസാഹചര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
ബൈസിക്കിള്‍ തീവ്‌സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബൈസിക്കിള്‍ തീവ്‌സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications