ചിറക് (2020)
Release date
2020
genre
ചിറക് കഥ/ സംഭവവിവരണം
നീരജ് മാധവ് നായകനാകുന്ന എറ്റവും പുതിയ ചിത്രമാണ് ചിറക്.നവാഗതനായ റിനീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജീവിതത്തിൽ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോൽവിയെ വിജയമാക്കിയ, നമുക്കിടയിൽ ജീവിക്കുന്ന ചില റിയൽ ലൈഫ് ഹീറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.സീറോ ക്ലോക്ക് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.മോഹന്‍ലാലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
**Note:Hey! Would you like to share the story of the movie ചിറക് with us? Please send it to us ([email protected]).