ഡാന്‍സിംഗ് ഡെത്ത് കഥ
ലാസ്റ്റ് വിഷന്‍ എന്ന ചിത്രത്തിന് ശേഷം സാജന്‍ കുര്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡാന്‍സിംഗ് ഡെത്ത്'. മലയാള സിനിമയില്‍ പുതു പരീക്ഷണവുമായാണ് ഈ ത്രില്ലര്‍ ചിത്രം എത്തുന്നത്. പശുപതി, അരുണ്‍ രാമകൃഷ്ണ, അരവിന്ദ്, ജിജോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
** Note : Hello! Would you like to share the storyline of the movie ഡാന്‍സിംഗ് ഡെത്ത് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications