എതിരെ (2023)
Release date
12 Oct 2023
genre
എതിരെ കഥ/ സംഭവവിവരണം
സേതു തിരക്കഥയെഴുതി അമല്‍ കെ ജോബി സംവിധാനം ചെയ്ത ചിത്രമാണ് എതിരെ. നൈല ഉഷ, ഗോകുല്‍ സുരേഷ് ഗോപി, റഹ്മാന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie എതിരെ with us? Please send it to us ([email protected]).