ഹാപ്പി ക്രിസ്തുമസ്
മമ്മി സെഞ്ച്വറിയുടെ തിരക്കഥയില്‍ ജോണി ആഡംസ് സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി ക്രിസ്തുമസ്. സ്ഫടികം ജോര്‍ജ്ജ്,ജാഫര്‍ ഇടുക്കി,നാസര്‍ ലത്തീഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റോയ് പുറമടത്തിന്റെ വരികള്‍ക്ക് ഹരി വേണുഗാപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുനില്‍ മത്തായി,ബിനീഷ് അടിമാലി,ഹാരിസ് കൊച്ചിന്‍,അമല റോയ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറിയാണ് ചിത്രം നിര്‍മ്മിച്ചത്.
ഹാപ്പി ക്രിസ്തുമസ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഹാപ്പി ക്രിസ്തുമസ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications