പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി എ യു ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ഹാഷ്ടാഗ് അവള്‍ക്കൊപ്പം.ഷാജി ജോണ്‍,അരിസ്‌റ്റോ സുരേഷ്,വൃന്ദ കൃഷ്ണ, ഷിന്‍ കിരണ്‍, വിപിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.അരിസ്‌റ്റോ സുരേഷിന്റെ വരികള്‍ക്ക് ജയേഷ് പീറ്ററാണ് സംഗീതം നല്‍കുന്നത്.ജോമിന്‍ മാത്യൂ എഡിറ്റിങ്ങും അഫ്‌നാദ് മാസ്‌ക് നിശ്ചലഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.രാരിജ് ജി കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ഇന്ദ്രന്‍സ് ജയന്‍ വസ്ത്രാലങ്കാരവും ചമയം ഗഌട്ടന്‍ പീറ്ററും നിര്‍വ്വഹിക്കുന്നു.സൂര്യ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ സുനില്‍ വഴയിലയാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ഹാഷ്ടാഗ് അവള്‍ക്കൊപ്പം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.