ഹോട്ടല്‍ കാലിഫോര്‍ണിയ കഥ
അനൂപ് മേനോന്റെ രചനയിൽ അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ഹാസ്യ ചിത്രമാണ് 'ഹോട്ടല്‍ കാലിഫോര്‍ണിയ'. ജയസൂര്യ, അനൂപ് മേനോൻ, മരിയ റോയ്, ഹണി റോസ്, അപര്‍ണ നായര്‍, ശങ്കർ, നന്ദു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ്മോന്‍ സൈമണാണ് നിര്‍മ്മാതാവ്. അനൂപ് മേനോന്റെ തന്നെ 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന അതേ ചേരുവകള്‍ തന്നെയാണ് 'ഹോട്ടല്‍ കാലിഫോര്‍ണിയ' എന്ന ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് ജിമ്മി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
** Note : Hello! Would you like to share the storyline of the movie ഹോട്ടല്‍ കാലിഫോര്‍ണിയ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications