ഇന്ദ്രജാലം കഥ/ സംഭവവിവരണം

    മോഹന്‍ലാല്‍, രാജന്‍ പി ദേവ്, ശ്രീജ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രമാണ് ഇന്ദ്രജാലം. ഡെന്നീസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബോംബെ അധോലോകത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിലെ പ്രതിനായകവേഷത്തിലൂടെയാണ് രാജൻ പി. ദേവ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.
    **Note:Hey! Would you like to share the story of the movie ഇന്ദ്രജാലം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X