കാശ് (2012)
Release date
26 Oct 2012
genre
കാശ് കഥ/ സംഭവവിവരണം
സുജിത്- സജിത് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് കാശ്. രാജീവ് പിള്ള. ഇന്നസെന്റ്, മാമുക്കോയ, ഗീത വിജയന്, ടിനി ടോം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ മൈ ഗോഡ് സിനിമാസിന്റെ ബാനറില്‍ ഒ ജി സുനില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie കാശ് with us? Please send it to us ([email protected]).