കളിപ്പാട്ടം കഥ/ സംഭവവിവരണം

    വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, വിനീത്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കളിപ്പാട്ടം. എ ബി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷറഫ് നിർമ്മിച്ച ഈ ചിത്രം രമ്യ & അഭിനയ റിലീസ് ആണ് വിതരണം ചെയ്തത്. തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചത് വേണു നാഗവള്ളി ആണ്.
     
     
     
    **Note:Hey! Would you like to share the story of the movie കളിപ്പാട്ടം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X