കല്ല്യാണം കഥ
രാജേഷ് നായര്‍, ഉഷ രാജേഷ് എന്നിവര്‍ സംവിധാനം ചെയ്ത മലയാളചിത്രമാണ് കല്ല്യാണം. വര്‍ഷ, ശ്രീനിവാസന്‍, ശ്രാവണ്‍ മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുമേഷ് മധുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. രാജേഷ് നായരുടേതാണ് കഥ. റൊമാന്റിക് -കോമഡി ചിത്രമാണ് കല്ല്യാണം.
** Note : Hello! Would you like to share the storyline of the movie കല്ല്യാണം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications