കല്യാണിസം (2015)(U/A)
Release date
06 Mar 2015
genre
കല്യാണിസം കഥ/ സംഭവവിവരണം
അനു റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കല്യാണിസം'. അനന്യ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു ശ്രീകൊട്ടൂരിന്റെ വരികൾക്ക് രാജേഷ് മോഹൻ സംഗീതം നൽകിയിരിക്കുന്നു.
**Note:Hey! Would you like to share the story of the movie കല്യാണിസം with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത