കോളിളക്കം കഥ
പി എൻ സുന്ദരം സംവിധാനം ചെയ്തു 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'കോളിളക്കം'. ജയൻ അവസാനം അഭിനയിച്ച ചിത്രമാണ് ഇത്. ഈ സിനിമയുടെ അവസാനഭാഗം ചിത്രീകരിക്കുന്നതിനിടയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്നാണ് ജയൻ മരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie കോളിളക്കം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications