ലെനിന്‍ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രാന്തി. അപര്‍ണ്ണ ഗോപിനാഥ്, ബാലു വര്‍ഗീസ്, ഭഗത് മാനുവൽ, ശ്രീലക്ഷ്മി ശ്രീകുമാര്‍, അമിത്, മനു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വിബ്ജിയോർ സിനിമയുടെ ബാനറില്‍ ഡോ സാജന്‍ കെ ജോര്‍ജ് ആണ് ചിത്രം നിർമ്മിക്കുന്നത്.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.