കൃഷ്ണനും രാധയും കഥ/ സംഭവവിവരണം

    സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിൽ 2011-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൃഷ്ണനും രാധയും. ഛായാഗ്രഹണമൊഴികെയുള്ള ചിത്രത്തിന്റെ എല്ലാ സാങ്കേതികരംഗങ്ങളും കൈകാര്യം ചെയ്തിരിക്കുന്നതും സന്തോഷ് പണ്ഡിറ്റാണ്. വെറും 5 ലക്ഷം രൂപ ബഡ്ജറ്റില്‍ നിർമ്മിച്ച ഈ ചിത്രം 45 ലക്ഷം രൂപ കളക്ഷൻ നേടി.
    **Note:Hey! Would you like to share the story of the movie കൃഷ്ണനും രാധയും with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X