ഭരത്,ലാല്‍,അജ്മല്‍ അമീര്‍,ബൈജു സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്ഷണം.പുതുമുഖം സ്‌നേഹ അജിത്താണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ദേവന്‍,റിയാസ് ഖാന്‍,പി ബാലചന്ദ്രന്‍,മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ശ്രീകുമാര്‍ ആരൂകുറ്റിയുടേതാണ് കഥ,തിരക്കഥ,സംഭാഷണം.ജെമിന്‍ ജോം അയ്യനേത്ത് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.എസ് രമേശന്‍ നായര്‍,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ആര്‍ സോമശേഖരന്‍,വിഷ്ണു മോഹന്‍ സിത്താര എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു.
** Note :
കുറിപ്പ്: ക്ഷണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.