ലീല (2016)
Release date
21 Apr 2016
genre
ലീല കഥ/ സംഭവവിവരണം
ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലീല.രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പിനിയായ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രം നിര്‍മ്മിക്കുന്നത്.കുട്ടിയപ്പന് എന്ന കഥാപാത്രത്തെയും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ലീല എന്ന പെണ്‍കുട്ടിയുടെയും കുറിച്ച് പറയുന്ന ചെറുകഥയാണ് ഉണ്ണി ആറിന്റെ ലീല.ബിജു മേനോനാണ് ചിത്രത്തില്‍ കുട്ടിയപ്പന്റെ വേഷം അവതരിപ്പിക്കുന്നത്.ആന്‍ അഗ്സറ്റിന്, കാര്‍ത്തിക എന്നിവരുടെ പേര് കേട്ടിരുന്നെങ്കിലും പാര്‍വ്വതി നമ്പ്യാരാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.
**Note:Hey! Would you like to share the story of the movie ലീല with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത