എല്‍ കെ ജി
ആര്‍.ജെ ബാലാജി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് എല്‍.കെ.ജി.കെ.ആര്‍ പ്രഭു സംവിധാനം ചെയ്ത ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് കൈകാര്യം ചെയ്യുന്നത്.രാഷ്ട്രീയ നേതാവായ ലാല്‍ ഗുഡി കറുപ്പയ്യ ഗാന്ധി എന്ന കഥാപാത്രത്തെയാണ് ബാലാജി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ബിജെപിയേയും മോദിയേയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എല്‍ കെ ജി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം എല്‍ കെ ജി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications