ലൗഡ് സ്പീക്കര്‍ (2009)
Release date
20 Sep 2009
genre
ലൗഡ് സ്പീക്കര്‍ കഥ/ സംഭവവിവരണം
മമ്മൂട്ടി, ശശികുമാര്‍ എന്നിവരെ പ്രധാ കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൗഡ് സ്പീക്കര്‍. ഗ്രേസി സിങ്, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, സലിം കുമാർ, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്കിയിരിക്കുന്നു.
**Note:Hey! Would you like to share the story of the movie ലൗഡ് സ്പീക്കര്‍ with us? Please send it to us ([email protected]).