മധുര വീരന്‍ കഥ
പി ജി മുത്തയ്യ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് മധുര വീരന്‍. ഷണ്‍മുഖപാണ്ഡ്യന്‍, സമുദ്രക്കനി, മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡിയന്റെ അരങ്ങേറ്റ ചിത്രമാണിത്. ജല്ലിക്കട്ടിനെ കുറിച്ച് പറയുന്ന ചിത്രം പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12 ന് റിലീസ് ചെയ്യും. വി സ്റ്റുഡിയോസ്, പി ജി മീഡിയ വര്‍ക്ക്‌സ് എന്നിവയുടെ ബാനറില്‍ വിജി സുബ്രമണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie മധുര വീരന്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications