മലയാള മാസം ചിങ്ങം ഒന്നിന്
എ ആര്‍ മുകഷേിന്റെ തിരക്കഥയില്‍ നിസ്സാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മലയാള മാസം ചിങ്ങം ഒന്നിന്.ദിലീപ്,ബിജു മേനോന്‍,പ്രേംകുമാര്‍,കല്‍പ്പന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.അങ്കിത് ആന്റ് ജിസ്‌ന മൂവീസിന്റെ ബാനറില്‍ കാദര്‍ നസീര്‍,പവന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
മലയാള മാസം ചിങ്ങം ഒന്നിന് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മലയാള മാസം ചിങ്ങം ഒന്നിന് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications