മഴവില്ലിനറ്റംവരെ

സാഹിത്യ രൂപം

Game

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

25 May 2018
കഥ/ സംഭവവിവരണം
കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഴവില്ലിനറ്റം വരെ. പാകിസ്ഥാനില്‍ മിന്നുള്ള അബ്ബാസ് ഹസ്സന്‍, അര്‍ച്ചന കവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈതപ്രത്തിന്റെ കഥയ്ക്ക് ടി എ റസാഖാണ് തിരക്കഥയെഴുതിയിരിക്കുന്നത്. വള്ളുവന്‍കടവ് ക്രിയേഷന്‍സിന്റഎ ബാനറില്‍ എ മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം ശ്രീഗോകുലം മൂവിസാണ് തിയറ്റുകളിലെത്തിക്കുന്നത്. മധു, ശശികുമാര്‍, സലിംകുമാര്‍, സായ്കുമാര്‍, മാമുക്കോയ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് മകന്‍ ദീപാങ്കുരനാണ് ഈണം പകരുന്നത്. യേശുദാസ്, ചിത്ര, മധു ബാലകൃഷ്ണന്‍, ഉദിത് നാരായൺ,എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam