മിസാന്‍ (2021)
Release date
12 Mar 2021
genre
മിസാന്‍ കഥ/ സംഭവവിവരണം
ജമ്പാര്‍ ചെമ്മാട് സംവിധാനം ചെയ്ത ചിത്രമാണ് മിസാന്‍. നിയാസ്, അഞ്ജലി അനീഷ് ഉപാസന, കോട്ടയം നസീര്‍, മാമുക്കോയ, ചെമ്പില്‍ അശോകന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സാം വാര്ചെ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം വര്‍ഗീസ് ചെറിയാനാണ് ചിത്രം നിര്‍മ്മിച്ചത്. എസ് വി ചെറിയാനാണ് ചിത്രത്തിലെ പാട്ടുകള്‍ എഴുതിയത്. ഛായാഗ്രഹണം പ്രദീപ് നായര്‍.
**Note:Hey! Would you like to share the story of the movie മിസാന്‍ with us? Please send it to us ([email protected]).