മദേഴ്സ് ഡേ (2023)
Release date
Sep 2023
genre
മദേഴ്സ് ഡേ കഥ/ സംഭവവിവരണം
സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനുശേഷം റെജി പ്രഭാകരന് സംവിധാനം ചെയ്ത ചിത്രമാണ് മദേഴ്സ് ഡേ.സിദ്ധിഖ്,സുഹാസിനി,ജഗദീഷ്,പ്രേംകുമാര്‍,സുനില്‍ സുഖദ,നെല്‍സണ്‍,ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മോഹന്‍ സിതാര,സൗമ്യ സനാതന്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഡോ നൗഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.പി സി ലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
**Note:Hey! Would you like to share the story of the movie മദേഴ്സ് ഡേ with us? Please send it to us ([email protected]).