മുത്തം നൂറ് വിധം (2023)
Release date
Aug 2023
genre
മുത്തം നൂറ് വിധം കഥ/ സംഭവവിവരണം
ശ്രീനാഥ് ഭാസിയെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുത്തം നൂറ് വിധം. സംവിധായകന് തന്നെയാണ് ചിത്രത്തിന്ഡറെ രചനയും നിര്‍വ്വഹിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം മുന്ന പി എസ് ആണ് നിര്‍വ്വഹിക്കുന്നത്. സ്കൈ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡാനി റെയ്മണ്ടാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
**Note:Hey! Would you like to share the story of the movie മുത്തം നൂറ് വിധം with us? Please send it to us ([email protected]).