നടികര്‍ തിലകം (2023)
Release date
May 2023
genre
നടികര്‍ തിലകം കഥ/ സംഭവവിവരണം
ടൊവീനോ തോമസിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍ തിലകം. സുവിന് സോമശേഖരനാണ് തിരക്കഥ. രതീഷ് രാജ് എഡിറ്റിങ്ങും, ആല്‍ബി ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, വീണ നന്ദകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
**Note:Hey! Would you like to share the story of the movie നടികര്‍ തിലകം with us? Please send it to us ([email protected]).