ബാബു പള്ളാശ്ശേരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നരി.ജീവന്‍ പള്ളാശ്ശേരിയാണ് ചിത്രത്തിന്റ അസോസിയേറ്റ് ഡയറക്ടര്‍.ചിത്രത്തില്‍ പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബാബു പള്ളാശ്ശേരിയുടെ വരികള്‍ക്ക് അശോക് അര്‍ജ്ജുനാണ് സംഗീതം നല്‍കിയിരിക്കുന്നത്.വിദ്യാധരന്‍, മനീഷകെ എസ്, ഭൈരവി എം ആര്‍, ഗണേഷ് പ്രഭു, ഡോ ലാല്‍ ജി മാത്യു എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.നൂറുദ്ദീന്‍ ബാവ ഛായാഗ്രഹണവും പട്ടണം ഷാ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.അര്‍ജ്ജുന്‍ മേനോനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്.ഷൂ സട്രിംഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മന്‍സൂര്‍ മജീദാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: നരി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.