നീലാമ്പല്‍
മോളിവുഡ് സിനിമാസിന്റെ ബാനറില്‍ അനില്‍ തമലം നിര്‍മ്മിച്ച് റിജുനായര്‍ സംവിധാനം ചെയ്ത ചിത്രമാണ് നീലാമ്പല്‍. ആമ്പലുകള്‍ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജല തടാകവും അതിനു ചുറ്റും ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണ് ചിത്രം പറയുന്നത്. അനില്‍കുമാറിന്റെ കഥയ്ക്ക് അജി ചന്ദ്രശേഖര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോയ് തമലം ഗാനരചനയും ജി.കെ. ഹരീഷ് മണി സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
നീലാമ്പല്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം നീലാമ്പല്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications