നീയാ 2 കഥ/ സംഭവവിവരണം

  റായ് ലക്ഷ്മി, കാതറിന്‍ തെരേസ,വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രമാണ് നീയാ 2.സുരേഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.കമല്‍ഹാസന്‍ നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം നീയാ എന്ന ചിത്രത്തിന്റെ പേരു തന്നെയാണ് ഈ ചിത്രത്തിന്.എന്നാല്‍ നീയാ എന്ന ചിത്രത്തിന് നീയാ 2 എന്ന പേരുമായി യാതെരു ബന്ധവുമില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.ഭയവും റൊമാന്‍സും ചേര്‍ന്ന പടം ജംമ്പോ സിനിമാസിനുവേണ്ടി ശ്രീധര്‍ അരുണാചലം ആണ് നിര്‍മ്മിച്ചത്.
  **Note:Hey! Would you like to share the story of the movie നീയാ 2 with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X