വിനീത ബാബുവിന്റെ തിരക്കഥയില്‍ പി.ആര്‍ സുരേഷ് സംവിധാനം ചെയ്ത ചിത്രമാണ് നിമിഷം.റിയാസ് ഖാന്‍, സാദിഖ്, ജി.കെ പിള്ള,അഖില്‍ നായര്‍, പ്രശോഭ്,അഭിജിത് നായര്‍,നോബി,ടീന സുനില്‍, നീന കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സുരേഷ് ബോധിയുടെ വരികള്‍ക്ക് ബിജു അനന്തകൃഷ്ണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.വിജയ് യേശുദാസ്, രാജലക്ഷ്മി, ഫ്രാങ്കോ, ഷീല റഷീദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സന്തോഷ് മണപ്പിള്ളി ഛായാഗ്രഹണവും ജയചന്ദ്ര എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.ശില്പ സിനിമാസിന്റെ ബാനറില്‍ പി.ആര്‍ സുരേഷ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: നിമിഷം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.