ഒലീസിയ
അന്‍സണ്‍ പോളിനെ നായകനാക്കി നസ്‌റുദ്ദീന്‍ ഷാ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഒലീസിയ. സിന്‍ഡ്രലയാണ് ചിത്രത്തിലെ നായിക. രാജേഷ് മനശ്ശേരി,പ്രശാന്ത് സി ബോസ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. റിസാല്‍ ജെനി,സക്കറിയ സയീദ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിങ്ങ്. കഥ,തിരക്കഥ, സംഭാഷണം,ഗാനരചന,നിര്‍മ്മാണം എന്നിവയെല്ലാം സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിച്ചത്.
ഒലീസിയ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒലീസിയ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications