ഒന്നാം സർ കഥ/ സംഭവവിവരണം

    പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന് ശേഷം രാജീവ്‌ നാഥും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഒന്നാം സർ. കരൂരിന്റെ 'പൊതിച്ചോറ്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു സ്കൂൾ അധ്യാപകന്റെ വേഷമാണ് മോഹൻലാൽ ഈ ചിത്രത്തിൽ ചെയ്യുന്നത്. കെ ബി വേണുവാണ് ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്.  
    **Note:Hey! Would you like to share the story of the movie ഒന്നാം സർ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X