ജയറാം, പാര്‍വ്വതി, രഞ്ജിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ശ്രീക്കുട്ടന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാവക്കൂത്ത്. ഇന്നസെന്റ്, നെടുമുടി വേണു,എം ജി സോമന്‍,മാമുക്കോയ,വത്സല മേനോന്‍,പൂജപ്പുര രാധാകൃഷ്ണന്‍,ഫിലോമിന,ശ്രീനാഥ്,കനകലത എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെ ജയകുമാറിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എം ജി ശ്രീകുമാര്‍, ഉണ്ണി മേനോന്‍, കെ എസ് ചിത്ര, രഞ്ജിനി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ശാന്തി സിനി ആര്‍ട്‌സിന്റെ ബാനറില്‍ എം ജി ഗോപിനാഥാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പാവക്കൂത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.