പട്ടാഭിരാമന്‍
ആടുപുലിയാട്ടം എന്ന ചിത്രത്തിനുശേഷം ജയറാം-കണ്ണന്‍ താമരക്കുളം-ദിനേശ് പള്ളത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍.നടന്‍ ജയസൂര്യയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്.ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍.ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളാണ്...
പട്ടാഭിരാമന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പട്ടാഭിരാമന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by :
Uploaded by :
Uploaded by :
Uploaded by :
Uploaded by :
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by : Arpith Vijayan
Uploaded by : Arpith Vijayan
Uploaded by : Chinmayi Purohit


Click it and Unblock the Notifications