പെണ്ടുലം (2023)
Release date
Jul 2023
genre
പെണ്ടുലം കഥ/ സംഭവവിവരണം
റെജിന്‍ എസ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് പെണ്ടുലം. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. സൂരജ് എസ് എഡിറ്റിങ്ങും അരുണ്‍ ദാമോദരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
**Note:Hey! Would you like to share the story of the movie പെണ്ടുലം with us? Please send it to us ([email protected]).