Malayalam»Movies»Pottan
    പൊട്ടന്‍

    പൊട്ടന്‍

    Release Date : May 2019
    Critics Rating
    Audience Review
    അലി അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് പൊട്ടന്‍.ഷൈജു കൃഷ്ണന്‍,ഹിമ ശങ്കര്‍, നീന കുറുപ്പ്,നെടുങ്ങാടി ഹരിദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുനില്‍ കണ്ണൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ബീബ കെ നാഥിന്റെ വരികള്‍ക്ക്  റെജി മാസ്റ്റര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. 2017ല്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസായിട്ടില്ല.

    • രാമസിംഹന്‍(അലി അക്ബര്‍)
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X