നെടുമുടി വേണു,കലാഭവന്‍ മണി,മീര നന്ദന്‍,ഇന്നസെന്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പുള്ളിമാന്‍. അനില്‍ കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ബിജു മേനോന്‍, പൊന്‍വണ്ണന്‍,ശരണ്യ.സുരാജ് വെഞ്ഞാറമൂട്,ബിന്ദു പണിക്കര്‍,അംബിക മോഹന്‍,സുധീഷ്, കൊച്ചുപ്രേമന്‍,കാലരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍,വയലാര്‍ ശരത്ചന്ദ്രവര്‍മ്മ,വിജീഷ് വിജയന്‍ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എം.ജി ശ്രീകുമാര്‍, വിനീസ് ശ്രീനിവാസന്‍, നിഷാദ്, ശരത്ത്, സിതാര കൃഷ്ണകുമാര്‍, സന്നിധാനന്ദന്‍, മനീഷ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ.ശ്രീനിവാസ് എഡിറ്റിങ്ങും ആര്‍.രാജരത്‌നം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. റൂബന്‍സ് മീഡിയ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആന്റണി പൈമ്പിള്ളില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പുള്ളിമാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.