പുത്തൂരംപുത്രി ഉണ്ണിയാർച്ച
വടക്കൻ പാട്ടുകളെ ആസ്പദമാക്കി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പുത്തൂരംപുത്രി ഉണ്ണിയാർച്ച. വാണി വിശ്വനാഥ്, കുഞ്ചാക്കോ ബോബൻ, ദേവൻ, സിദ്ദിഖ്, ക്യാപ്റ്റൻ രാജു, ജോമോൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശത്രുഘ്നനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.ഷൈനി ഫിലിംസിന്റെ ബാനറിൽ കെ. രാമകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്.യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് ഉഷാ ഖന്നയാണ് സംഗീതം പകർന്നത്.ജോൺസണാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്. ഛായാഗ്രാഹകൻ...
പുത്തൂരംപുത്രി ഉണ്ണിയാർച്ച ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം പുത്തൂരംപുത്രി ഉണ്ണിയാർച്ച ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications